App Logo

No.1 PSC Learning App

1M+ Downloads
മുന്തഖാബ് - ഉത് താവരിഖ് രചിച്ചത് ആരാണ് ?

Aസാദി ശിറാസി

Bഅബ്ദുൽ ഖാദിർ ബദൗനി

Cഹക്കിം സനായി

Dമുഹമ്മദ് ഹുസൈൻ

Answer:

B. അബ്ദുൽ ഖാദിർ ബദൗനി


Related Questions:

അഫ്ഗാൻ ഭരണാധികാരിയായ ഷേർഷ സുർ ഹുമയൂണിനെ പരാജയപ്പെടുത്തിയ ചൗസ യുദ്ധം നടന്ന വർഷം ഏതാണ് ?
നസിറുദ്ധീൻ ഹുമയൂൺ അന്തരിച്ച വർഷം ഏതാണ് ?
മംഗോളിയരെ നിന്ദയോടെ ' അപരിഷ്‌കൃത കവർച്ചകൂട്ടങ്ങൾ ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
ചിത്രകലയെ മാന്ത്രിക കല എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ ആരാണ് ?
ഷാജഹാൻ്റെ ഭരണചരിത്രത്തിലെ മൂന്നാം ദശകത്തിലെ ദിനവൃത്താന്തം എഴുതിയത് ആരാണ് ?