ഔഷധമാലിന്യങ്ങളുടെ സംഭരണത്തിനും സംസ്കരിക്കുന്നതിനുള്ള കേരള സർക്കാരിൻ്റെ പുതിയ പദ്ധതി ?
Aപ്രൗഡ്
Bമെഡ്‌കോ
Cഎൻ.ആർ.ഓ
Dമെഡ് വേസ്റ്റ്
Answer:
A. പ്രൗഡ്
Read Explanation:
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻറ്റും ഔഷധവ്യാപാരികളുടെ സംഘടനയുമായ എ.കെ.സി.ഡി എയും സംയുക്തമായി നടത്തുന്ന പ്രോഗ്രാം ഓൺ റിമൂവൽ ഒഫ് അൺയൂസ്‌ഡ് ഡ്രഗ്സ് (പ്രൗഡ്) പദ്ധതി തിരുവനന്തപുരം കോർപറേഷൻ പരിധിയിലാണ് ആരംഭിക്കുന്നത്.