App Logo

No.1 PSC Learning App

1M+ Downloads
ബാലവേല, ബാല വിവാഹ രഹിത കേരളം എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aശരണ ബാല്യം

Bസഹായ ഹസ്തം

Cബാല മുകുളം

Dരക്ഷാ ദൂത്

Answer:

A. ശരണ ബാല്യം

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള വനിതാ ശിശു ക്ഷേമ വകുപ്പ്


Related Questions:

വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിന് വേണ്ടി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
കേരള വിദ്യാഭ്യാസ വകുപ്പ് , വനിത - ശിശു വികസന വകുപ്പ് , തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ' സ്കൂൾ ആരോഗ്യ പരിപാടി ' ഏത് പ്രായ വിഭാഗത്തിലുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ - മാനസിക വികസനത്തിനായാണ് നടപ്പിലാക്കുന്നത് ?
തദ്ദേശീയ മേഖലയിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതി ?
കേരള പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ കാര്യക്ഷമായി നിർവഹിക്കുന്നതിനായി ആരംഭിച്ച അപ്ലിക്കേഷൻ ?
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ വിപണനം ആരംഭിച്ച കേരള സർക്കാർ ഉടമസ്ഥതയിലുള്ള കുപ്പി വെള്ളം ഏത് ?