App Logo

No.1 PSC Learning App

1M+ Downloads
കംപ്യൂറിന്റെ സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (സി.പി.യു )വേഗത്തിലുള്ള പ്രോസസ്സിങ്ങിനായി പതിവായി ഉപയോഗിക്കുന്ന നിർദേശങ്ങളും ഡാറ്റയും താത്കാലികമായി സംഭരിക്കുന്ന സപ്പ്ളിമെന്റൽ മെമ്മറി സിസ്റ്റം :

Aറാം

Bഹാർഡ് ഡിസ്ക് ഡ്രൈവ്

Cക്യാഷെമെമ്മോറി

Dഫ്ലാഷ് മെമ്മറി

Answer:

C. ക്യാഷെമെമ്മോറി

Read Explanation:

കംപ്യൂറിന്റെ സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (സി.പി.യു )വേഗത്തിലുള്ള പ്രോസസ്സിങ്ങിനായി പതിവായി ഉപയോഗിക്കുന്ന നിർദേശങ്ങളും ഡാറ്റയും താത്കാലികമായി സംഭരിക്കുന്ന സപ്പ്ളിമെന്റൽ മെമ്മറി സിസ്റ്റം : ക്യാഷെമെമ്മോറി


Related Questions:

What type of RJ45 UTP cable do you use to connect a PCs COM Port to router or switch console port?
എറർ മെസ്സേജിനെ ട്രാൻസ്മിറ്റ് ചെയ്യാൻ സഹായിക്കുന്ന ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഏതാണ്?
URL is the abbreviation of:
Expand VGA ?
Protecting the data from unauthorized access is called :