App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aകേബിൾ ടീവി നെറ്റ്‌വർക്കിനായി ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് MAN ആണ്.

Bഒരു സ്കൂളിലെ കമ്പ്യൂട്ടർ ലാബിലെ കമ്പ്യൂട്ടറുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത് LAN ന് ഉദാഹരണമാണ് .

Cവ്യത്യസ്ത പ്രദേശങ്ങളിലുള്ള കമ്പ്യൂട്ടറുകളെ പോലും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വലിയ ശൃംഖലയാണ് WAN.

Dഒരു സിറ്റി കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഡേറ്റ നെറ്റ്‌വർക്ക് ആണ് PAN.

Answer:

D. ഒരു സിറ്റി കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഡേറ്റ നെറ്റ്‌വർക്ക് ആണ് PAN.

Read Explanation:

പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക് (PAN)

  • ഒരു വ്യക്തിയുടെ പരിധിയിലുള്ള വിനിമയ ഉപകരണങ്ങളുടെ ശൃംഖലയാണിത്.
  • 33 അടി അല്ലെങ്കിൽ 10 മീറ്ററിൽ താഴെയുള്ള ഒരു ചെറിയ ദൂരത്തിൽ മാത്രമാണ് ഈ ശൃംഖലയിൽ ആശയവിനിമയം നടത്താവുന്നത്. 
  • യു.എസ്,ബി ഉപയോഗിച്ച് കൊണ്ട് വയർഡ്(Guided) ആയും,ബ്ലൂടൂത്ത് ഇൻഫ്രാറെഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് വയർലെസ്സായും(Unguided) PAN ശൃംഖല നിർമിക്കാവുന്നതാണ്.

Related Questions:

What is the full form of GSM?
OSI reference model has ..... number of layers.
DTP stands for

Find out the correct statements from the following:

1.A Hub is a device used to connect more than one computer together in a network.

2.Hub is also known as concentrator.

3.Hub takes data that comes from one channel and sends out to all other channels in it.

Latches are ............. circuits.