App Logo

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS Act ലെ സെക്ഷൻ ?

ASection 31 B

BSection 31 A

CSection 30 A

DSection 32 B

Answer:

B. Section 31 A

Read Explanation:

Section 31 A - കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷ (death penalty for certain offences after previous convictions )

  • Section 19,24,27A യിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളോ ഗവൺമെന്റ് നിഷ്കർഷിച്ചിട്ടുള്ള അളവിൽ കൂടുതൽ ഉല്പാദിപ്പിക്കുകയോ ,ഇറക്കുമതി ചെയ്യുകയോ ,കയറ്റുമതി ചെയ്യുകയോ ,ഇത്തരം പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയോ ചെയ്താൽ വധശിക്ഷയ്ക്ക് അർഹനാകാവുന്നതാണ്


Related Questions:

അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ഉത്പാദിപ്പിച്ച മയക്കുമരുന്നുകളും അവയുടെ പ്രിപ്പറേഷനുകളുമായും ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്തി രിക്കുന്ന സെക്ഷൻ ഏത് ?
NDPS ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് എന്ന് ?
താഴെപ്പറയുന്ന ഏതൊക്കെ സസ്യങ്ങളിൽ നിന്നാണ് പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കുന്നത് ?
നിയന്ത്രിത ഡെലിവറിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?