കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം സ്ഥിതി ചെയ്യുന്നത് ?Aകന്യാകുമാരിBമുംബൈCരാമേശ്വരംDകൊച്ചിAnswer: A. കന്യാകുമാരി Read Explanation: കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം സ്ഥിതി ചെയ്യുന്നത് കന്യാകുമാരിയിലാണ്.ഈ പാലം വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും തമ്മിൽ ബന്ധിപ്പിക്കുന്നുപാലത്തിൻ്റെ നീളം - 77 മീറ്റർ Read more in App