Challenger App

No.1 PSC Learning App

1M+ Downloads
കടലിലേക്ക് തള്ളിനിൽക്കുന്ന ചെങ്കുത്തായ കുന്നുകളാണ് :

Aകടൽത്തീര ക്ലിഫുകൾ

Bഉൾ കടലുകൾ

Cഇസ്‌തുമസ്

Dഇതൊന്നുമല്ല

Answer:

A. കടൽത്തീര ക്ലിഫുകൾ


Related Questions:

ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ല് :
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് ഏത്?
ചുണ്ണാമ്പ് മിശ്രിതം ഗുഹയുടെ മേൽക്കൂരയിൽ നിന്നും താഴേക്ക് തുള്ളിയായി വീഴുന്നു. ഇങ്ങനെ വീഴുന്ന ചുണ്ണാമ്പ് മിശ്രിതം മുകളിലേക്ക് വളരുന്നു . അതിൻ്റെ പേരാണ് :
ഒരു നദി ഉത്ഭവിക്കുന്ന പ്രദേശത്തെ _____ എന്ന് വിളിക്കുന്നു .
മരുഭൂമിയിൽ കാണപ്പെടുന്ന ചന്ദ്രക്കല ആകൃതിയിലുള്ള മണൽ കൂനകളാണ് :