App Logo

No.1 PSC Learning App

1M+ Downloads
കടൽക്കാറ്റുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനയാണ് :

Aകരയ്ക്കും കടലിനും താപം ആഗിരണം ചെയ്യാനുള്ള കഴിവ് വ്യത്യസ്തമാണ്

Bപകൽ സമയം കര സാവധാനമാണ് ചൂടാകുന്നത്

Cകടൽ ജലം, പകൽ സമയത്ത് സാവധാനമാണ് ചൂടാകുന്നത്

Dകടലിൽ നിന്നും കരയിലേക്കുള്ള വായു പ്രവാഹമാണ് കടൽക്കാറ്റ്

Answer:

B. പകൽ സമയം കര സാവധാനമാണ് ചൂടാകുന്നത്

Read Explanation:

  • ഭൂമിയും കടലും തമ്മിലുള്ള താപ വ്യത്യാസം കൊണ്ടാണ് കടൽക്കാറ്റ് ഉണ്ടാകുന്നത്.


Related Questions:

ഒരു ചാലകത്തിന്റെ രണ്ട് അഗ്രങ്ങളെ 1000C , 1100C എന്നീ താപനിലകളിൽ ക്രമീകരിച്ചപ്പോൾ താപ പ്രവാഹം 4 J/s ആയിരുന്നു . അഗ്രങ്ങളെ 2000C, 2100C എന്നീ താപനിലകളിൽ ക്രമീകരിച്ചാൽ താപ പ്രവാഹം കണക്കാക്കുക
ഹീറ്റിങ് എലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
The relation between H ;I is called
ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?
സ്റ്റെഫാൻ സ്ഥിരാങ്കo സിഗ്മയുടെ യൂണിറ്റ് ഏത് ?