App Logo

No.1 PSC Learning App

1M+ Downloads
കടൽവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്ന പ്രക്രിയ ?

Aറിവേഴ്സ് ഓസ്മോസിസ്

Bവൈദ്യുത വിശ്ലേഷണം

Cഎയറേഷൻ

Dസെഡിമെന്റേഷൻ

Answer:

A. റിവേഴ്സ് ഓസ്മോസിസ്

Read Explanation:

  • റിവേഴ്സ് ഓസ്മോസിസ് - മറ്റ് പദാർതഥങ്ങളിൽ നിന്ന് ജല തന്മാത്രകളെ വേർതിരിക്കുന്നതിന് സെമിപെർമിയബിൾ മെംബറേൻ ഉപയോഗിക്കുന്ന ജല ശുദ്ധീകരണ പ്രക്രിയ 
  • കടൽവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്ന പ്രക്രിയ - റിവേഴ്സ് ഓസ്മോസിസ് 
  • ഈ പ്രക്രിയയിൽ അലിഞ്ഞു ചേർന്നതോ സസ്പെൻഡ് ചെയ്തതോ ആയ കെമിക്കൽ സ്പീഷീസുകളും ജൈവ പദാർതഥങ്ങളും നീക്കം ചെയ്യാൻ കഴിയും 
  • ജല തന്മാത്രകളിൽ നിന്നും ഉപ്പും മറ്റ് മാലിന്യ വസ്തുക്കളും നീക്കം ചെയ്യുന്നതിനും ഇത് ഉപയോഗിക്കുന്നു 

Related Questions:

ഒരു രാസപ്രവർത്തനത്തിന്റെ ഉത്തേജന ഊർജ്ജം 100KJ/mol.കൂടാതെ അറീനിയസ് ഘടകം 10.അങ്ങനെയെആയാൽ താപനില 300k .ആകുമ്പോഴുള്ള രാസപ്രവർത്തന നിരക് കണ്ടെത്തുക
ഒക്ടഹെഡ്രൽ ആകൃതി ലഭിക്കുന്നതിനായി ഏതൊക്കെ ഓർബിറ്റലുകൾ പങ്കെടുക്കണം ?
Which of the following chemical reactions represents the chlor-alkali process?
ഏകാത്മക സന്തുലനത്തിന് ഒരു ഉദാഹരണമായി കുറിപ്പിൽ നൽകിയിട്ടുള്ള രാസപ്രവർത്തനം ഏതാണ്?
അമോണിയ ഒരു രാസപ്രവർത്തനത്തിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഏത് പ്രവർത്തന വേഗതയാണ് കൂടുന്നത്?