App Logo

No.1 PSC Learning App

1M+ Downloads
കൃഷിയധിഷ്ഠിത വ്യവസായങ്ങളുടെ നിർവ്വചനം എന്താണ്?

Aകൃഷിയുമായി ബന്ധമുള്ള സേവനങ്ങൾ

Bകാർഷിക ഉല്പന്നങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വ്യവസായങ്ങൾ

Cകൃഷിയുമായി ബന്ധമുള്ള ഗവേഷണ കേന്ദ്രങ്ങൾ

Dമൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ

Answer:

B. കാർഷിക ഉല്പന്നങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വ്യവസായങ്ങൾ

Read Explanation:

കാർഷികോല്പന്നങ്ങൾ (അസംസ്കൃത വസ്തുക്കൾ) ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായങ്ങളാണ് കൃഷിയധിഷ്ഠിത വ്യവസായങ്ങൾ. ഉദാഹരണം: തുണിവ്യവസായം, ഷുഗർ ഇൻഡസ്ട്രി, റബ്ബർ വ്യവസായം തുടങ്ങിയവ.


Related Questions:

ഉപജീവന കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?
ദാരിദ്ര്യം എങ്ങനെ കണക്കാക്കപ്പെടുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത്?
മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?
കൽക്കരി ധാതുവിന്റെ വ്യവസായപരമായ ഒരു പ്രധാന ഉപയോഗം എന്താണ്?