App Logo

No.1 PSC Learning App

1M+ Downloads
കണ്ടൽ വനങ്ങൾ ഏറ്റവും കൂടൂതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?

Aകൊല്ലം

Bആലപ്പുഴ

Cഎറണാകുളം

Dകണ്ണൂർ

Answer:

D. കണ്ണൂർ

Read Explanation:

കണ്ണൂർ

  • രൂപീകൃതമായ വർഷം - 1957 ജനുവരി 1
  • തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
  • കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നു 
  • കൈത്തറിയുടെയും കലയുടെയും നഗരം എന്നറിയപ്പെടുന്നു
  • സൈലൻറ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത് - ആറളം
  • കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ( 82 കിലോമീറ്റർ )
  • ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല
  • കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച് ആയ മുഴപ്പിലങ്ങാടി സ്ഥിതി ചെയ്യുന്ന ജില്ല
  • ഏഴിമല നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല
  • ധർമ്മടം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല
  • കേരളത്തിലെ ആറാമത്തെയും അവസാനം രൂപം കൊണ്ടതുമായ കോർപ്പറേഷൻ - കണ്ണൂർ കോർപ്പറേഷൻ

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത് ?
കേരളത്തിൽ 2011 ലെ സെൻസസ് പ്രകാരം പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല വയനാടാണ്.എന്നാൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?
കേരളത്തിലെ ഏത് ജില്ലയാണ് സമുദ്രവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത് ?
എറണാകുളം ജില്ല നിലവിൽ വന്ന വർഷം ഏതാണ് ?
കന്നുകാലികളിലെ കുളമ്പുരോഗം പ്രതിരോധ വാക്‌സിൻ കുത്തിവെയ്‌പ്പിൽ കേരളത്തിൽ ഒന്നാമതെത്തിയ ജില്ല ഏത് ?