App Logo

No.1 PSC Learning App

1M+ Downloads
കണ്ടൽകാടുകളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം ?

Aമംഗളവനം

Bതട്ടേക്കാട്

Cകുമരകം

Dകടലുണ്ടി

Answer:

A. മംഗളവനം

Read Explanation:

കണ്ടല്കാടുകളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം മംഗളവനം ആണ് .


Related Questions:

കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏതാണ് ?
കേരളത്തിൽ അപൂർവയിനം കടവാവലുകൾ കണ്ടുവരുന്ന പക്ഷി സങ്കേതം ഏത് ?
ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിൽ ചിത്രകൂടൻ  പക്ഷികൾ  കാണപ്പെടുന്ന പക്ഷിസങ്കേതം ഏതാണ് ?
കണ്ടൽക്കാട് കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ഏതാണ് ?