App Logo

No.1 PSC Learning App

1M+ Downloads
കണ്ടൽച്ചെടി സംരക്ഷണത്തിലൂടെ പ്രസിദ്ധനായ കേരളീയൻ :

Aമയിലമ്മ

Bകല്ലേൽ പൊക്കുടൻ

Cഐ.കെ. കുമാരൻ മാസ്റ്റർ

Dപ്രൊഫ. എസ്. സീതാരാമൻ

Answer:

B. കല്ലേൽ പൊക്കുടൻ

Read Explanation:

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ.


Related Questions:

Cyclone warning centre in Kerala was established in?
കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നതിനും സംരക്ഷണം നൽകുന്നതിനും നേതൃത്വം നൽകിയ വ്യക്തി:
'വേൾഡ് വാട്ടർ കോൺഫറൻസ്' പ്ലാച്ചിമടയിൽ നടന്ന വർഷം ഏത് ?
കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?
2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം നാശനഷ്ടം ഉണ്ടായ ചൂരൽമല,മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഏത് ?