App Logo

No.1 PSC Learning App

1M+ Downloads
കണ്ണടക്കുള്ള കുറിപ്പിൽ നേത്രരോഗ വിദഗ്ധൻ എഴുതിയത് -2D എന്നാണ് . ഇത് താഴെ സൂചിപ്പിക്കുന്നതിൽ ഏത് ലെൻസാണ് ?

A50 Cm ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്

B50 Cm ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്

C2 Cm ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്

D2 Cm ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്

Answer:

A. 50 Cm ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്

Read Explanation:

ചോദ്യത്തിൽ നൽകിയിരിക്കുന്നത്,

പവർ = -2D

ഫോക്കൽ ദൂരം കണ്ടെത്താൻ, ഉപയോഗിക്കുന്ന ഫോർമുല 

പവർ = 1 / ഫോക്കൽ ദൂരം
(ഫോക്കൽ ദൂരം മീറ്ററിൽ)

P = 1/f

2 = 1/f

അതിനാൽ,

f = (1/2)

f = 0.5 മീ

f = 50 സെ.മീ

  • കോൺകേവ് ലെൻസിൻ്റെ പവർ എപ്പോഴും നെഗറ്റീവ് ആണ്.
  • 50 സെൻ്റീമീറ്റർ ഫോക്കൽ അകലമുള്ള കോൺകേവ് ലെൻസാണ് നിർദ്ദേശിച്ച ലെൻസ് എന്ന് നമുക്ക് മനസ്സിലാക്കാം.

Related Questions:

വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണമായ പ്രതിഭാസം?
കേവല അപവർത്തനാങ്കത്തിന്റെ യൂണിറ്റ് ?
ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു ?
The working principle of Optical Fiber Cable (OFC) is:
Type of lense used in magnifying glass :