എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തു ഏത് നിറത്തിൽ കാണപ്പെടുന്നു ?Aകറുപ്പ്Bവെള്ളCപച്ചDനീലAnswer: B. വെള്ള Read Explanation: എല്ലാ നിറങ്ങളെയും ആഗിരണം ചെയ്താൽ ആ വസ്തു കറുത്ത നിറത്തിൽ കാണപ്പെടുന്നുRead more in App