കണ്ണിലെ ലെൻസ് അതാര്യമാകുന്നതുകൊണ്ട് ഉണ്ടാകുന്ന അസുഖം ?AതിമിരംBഗ്ലൂക്കോമCനിശാന്ധതDഹൃസ്വദൃഷ്ടിAnswer: A. തിമിരം Read Explanation: കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. ലെൻസ് ഭാഗികമായോ പൂർണമായോ അതാര്യമാകുന്നതു മൂലം പ്രകാശം കടന്നു പോകുന്നത് തടസപ്പെടുന്നു. വാർദ്ധക്യസഹജമായാണ് കൂടുതലും ഈ രോഗമുണ്ടാകുന്നത്. Read more in App