ശരീരത്തിലെ ഏത് ഘടകത്തിന്റെ അളവറിയാൻ നടത്തുന്നതാണ് എച്ച്.ബി.എ.1.സി (Hba1c test) പരിശോധന?Aഗ്ലൂക്കോസ്Bഉപ്പ്CസോഡിയംDപൊട്ടാസ്യംAnswer: A. ഗ്ലൂക്കോസ് Read Explanation: കഴിഞ്ഞ മൂന്ന് മാസത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വിലയിരുത്തുന്നതാണ് എച്ച്.ബി.എ.വണ്‍.സി. പരിശോധന.Read more in App