App Logo

No.1 PSC Learning App

1M+ Downloads
കണ്ണുകൾ കൊണ്ട് തിരിച്ചറിയാവുന്ന വലിപ്പം കൂടിയ തരികളുള്ള ശിലകളാണ് ?

Aഅഫാനിറ്റിക് ആഗ്നേയ ശിലകൾ

Bഫാനറിറ്റിക് ആഗ്നേയ ശിലകൾ

Cപോർഫിറിറ്റിക് ആഗ്നേയ ശിലകൾ

Dഇവയൊന്നുമല്ല

Answer:

B. ഫാനറിറ്റിക് ആഗ്നേയ ശിലകൾ


Related Questions:

കായാന്തരിക ശില രൂപം കൊള്ളുന്നത് ഏത് താപനിലയിലും മർദ്ദത്തിലുമാണെന്ന് അതിന്റെ _____ സൂചിപ്പിക്കുന്നു .
ഷീറ്റുകളായി പിരിയുവാനുള്ള ഒരു ശിലയുടെ കഴിവിനെ _____ എന്ന് പറയുന്നു .
ഭൂവൽക്കത്തിന്റെ ആഴമുള്ള ഭാഗങ്ങളിൽ രൂപം കൊള്ളുന്ന ആഗ്നേയശിലകളാണ് :
ശിലക്ക് കായാന്തരണം സംഭവിക്കുമ്പോൾ , ശിലയുടെ രാസഘടന ഒന്നടങ്കം പരിവർത്തനം ചെയ്യപ്പെടുന്നതിനെ _____ എന്ന് പറയുന്നു .
സമുദ്ര ഭൂവൽക്കതിൽ ഏകദേശം എത്ര ശതമാനമാണ് സിലിക്ക കാണപ്പെടുന്നത് ?