App Logo

No.1 PSC Learning App

1M+ Downloads
കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?

Aസീറോഫ്താല്‍മിയ

Bചെങ്കണ്ണ്

Cതിമിരം

Dഗ്ലോക്കോമ

Answer:

A. സീറോഫ്താല്‍മിയ

Read Explanation:

  • സീറോഫ്താൽമിയ - കണ്ണിലെ കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായി തീരുന്ന അവസ്ഥ 
  • കണ്ണുനീരില്ലാതെ കണ്ണ് വരളുന്ന അവസ്ഥ - സീറോഫ്താൽമിയ 
  • കണ്ണിലെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന കാഴ്ച വൈകല്യം - വെള്ളെഴുത്ത് 
  • നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം - ഗ്ലോക്കോമ 

Related Questions:

വിറ്റാമിൻ സി യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏതാണ് ?
What is the name of the disease arising out of a vitamin B1 deficiency ?
താഴെ പറയുന്നതിൽ കാഡ്മിയം പോയ്‌സണിങിന് കാരണമാകുന്ന നാനോ പാർട്ടിക്കിൾ ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് പാരാതൈറോയ്ഡ് ഗ്രന്ഥി.

2.പാരാതോർമോൺ എന്ന ഹോർമോണാണ് പാരാതൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്.

കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ഏതാണ് ?