App Logo

No.1 PSC Learning App

1M+ Downloads
കണ്ണുനീരിൽ കാണപ്പെടുന്ന ലോഹം ഏത് ?

Aസിങ്ക്

Bമഗ്നീഷ്യം

Cഅയേൺ

Dകോപ്പർ

Answer:

A. സിങ്ക്

Read Explanation:

  • കണ്ണുനീരിൽ കാണപ്പെടുന്ന ലോഹം - സിങ്ക് 
  • ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് 
  • നാകം എന്നറിയപ്പെടുന്ന ലോഹം - സിങ്ക് 
  • മുടി കൊഴിച്ചിൽ ,രോഗ പ്രതിരോധ ശേഷി കുറയുക ,ചർമ്മ പ്രശ്നങ്ങൾ എന്നിവ സിങ്കിന്റെ അഭാവം മൂലമുണ്ടാകുന്നതാണ് 
  • പൌഡർ ,ക്രീം എന്നിവയിൽ അടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്സൈഡ് 
  • സിങ്കിന്റെ അയിരുകൾ - സിങ്ക് ബ്ലെൻഡ് ,കലാമൈൻ ,സിൻസൈറ്റ് 

Related Questions:

ഭാരോദ്വഹകർക്ക് പൊതുവേ ഉറപ്പുള്ള പേശികളും തൂക്കവും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി അവർ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്?
Which of the following foods is high in iron?
എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അവശ്യം വേണ്ടുന്ന ഒരു മൂലകമാണ് :
റോഡ് കോശത്തിലെ വർണ്ണ വസ്തു ഏതാണ്?
40 വയസുള്ള ഒരാളുടെ ശരീരഭാരം 70 കിലോഗ്രാം ആണ്. എങ്കിൽ അയാളുടെ ശരീരത്തിലെ ജലത്തിൻറെ ഏകദേശ ഭാരം എത്ര?