App Logo

No.1 PSC Learning App

1M+ Downloads
കണ്യാർകളി പ്രചാരത്തിലുള്ള ജില്ല ഏതാണ് ?

Aഇടുക്കി

Bകണ്ണൂർ

Cപാലക്കാട്

Dകോട്ടയം

Answer:

C. പാലക്കാട്

Read Explanation:

  • നാലു ദിവസമായി നടത്തുന്ന ഒരു പാലക്കാടന്‍ അനുഷ്ഠാന കലാരൂപമാണ് കണ്യാർകളി.
  • നായര്‍ സമുദായക്കാരാണ് ഈ അനുഷ്ഠാനകല കൈകാര്യം ചെയ്യുന്നത്. 

Related Questions:

ബ്രഹ്മാവ്, മുരാസുരൻ, ശിവഭൂതങ്ങൾ മുതലായ പ്രധാന പൊയ്മുഖവേഷങ്ങൾ ഉള്ള ക്ലാസിക് കല ഏത്?
കാളി - ദാരിക യുദ്ധം പ്രമേയമായ പ്രാചീന കലാരൂപം ?
ഓലപ്പാവക്കൂത്ത് , നിഴൽപ്പാവക്കൂത്ത് എന്നൊക്കെ അറിയപ്പെടുന്ന അനുഷ്ഠാന കല ഏതാണ് ?
കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന ഏത് അനുഷ്ഠാന കലയുടെ മറ്റൊരു പേരാണ് മയിൽപ്പീലിത്തുക്കം ?
കേരളത്തിൽ തെയ്യം മ്യുസിയം നിലവിൽ വരുന്ന ജില്ല ഏതാണ് ?