കാളി - ദാരിക യുദ്ധം പ്രമേയമായ പ്രാചീന കലാരൂപം ?Aകണ്യാർകളിBമുടിയേറ്റ്Cഗദ്ദികDകുമ്മാട്ടിAnswer: B. മുടിയേറ്റ് Read Explanation: മുടിയേറ്റ് ഭദ്രകാളീപ്രീണനത്തിനായുളള അനുഷ്ഠാനകല.ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധം ആവിഷ്കരിക്കുന്നതാണ് മുടിയേറ്റ്.കുംഭം, മീനം മാസങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് ദേവീക്ഷേത്രങ്ങളിലും കാവുകളിലുമാണ് നടക്കാറുള്ളത്.വീക്കു ചെണ്ട, ഉരുട്ടു ചെണ്ട, ഇലത്താളം, ചേങ്ങില എന്നിവയാണ് അവതരണത്തിൽ ഉപയോഗിക്കാറുള്ള പ്രധാന വാദ്യങ്ങള്‍.2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. Read more in App