Challenger App

No.1 PSC Learning App

1M+ Downloads
കത്താൻ പര്യാപ്തമായ ഒരു ദ്രാവകം/വാതകം വായുവുമായി ചേർന്ന ഒരു മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ തുടർച്ചയായി കത്തിപ്പടരുന്നതിനു വേണ്ട കുറഞ്ഞ ഊഷ്മാവ് അറിയപ്പെടുന്നത് ?

Aഫയർ പോയിൻറ്

Bഫ്ലാഷ് പോയിൻറ്

Cജ്വലനോഷ്‌മാവ്‌

Dക്രിട്ടിക്കൽ പ്രഷർ

Answer:

A. ഫയർ പോയിൻറ്

Read Explanation:

• ജ്വലന ഊഷ്‌മാവ്‌ - ഒരു വസ്തു ജ്വലനസ്രോതസ്സിൻറെ സഹായമില്ലാതെ സ്വയം കത്തുന്നതിന്നാവശ്യമായ ഏറ്റവും കുറഞ്ഞ ഊഷ്മാവ് • ഫ്ലാഷ് പോയിൻറ് - കത്താൻ പര്യാപ്തമായ ഒരു ദ്രാവകം/വാതകം വായുവുമായി ചേർന്ന് ഉണ്ടാകുന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിദ്ധ്യത്തിൽ മിന്നൽ മാത്രയിൽ കത്തി അണയുന്നതിന് വേണ്ട കുറഞ്ഞ ഊഷ്മാവ്


Related Questions:

പാത്രങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം അടപ്പ് കൊണ്ട് മൂടി കെടുത്തുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?
ഓസോൺ പാളികൾക്ക് ഭീഷണിയായതിനാൽ നിരോധനം ഏർപ്പെടുത്തിയ അഗ്നിശമനി ഏത് ?
പേശികളിലാത്ത അവയവം ഏത് ?
Which transportation technique is used only in the cases of light casualty or children:
കാർബൺ ഡൈ ഓക്സൈഡിൻറെ വികാസ അനുപാതം എത്ര ?