കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് -----.
Aവായു
Bഇന്ധനങ്ങൾ
Cവിത്തുകൾ
Dസംയുക്തങ്ങൾ
Answer:
B. ഇന്ധനങ്ങൾ
Read Explanation:
കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ. വിറക്, മണ്ണെണ്ണ, എൽ. പി. ജി., പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങി ധാരാളം വസ്തുക്കൾ ഇന്ധനങ്ങളായി ഉപയോഗിക്കുന്നു.