കഥകളിമായി ബന്ധമില്ലാത്ത പ്രയോഗം കണ്ടെത്തുക.Aശതകം ചൊല്ലിക്കുകBശിങ്കിടി പാടുകCകലാശം ചവിട്ടുകDശ്ലോകത്തിൽ കഴിക്കുകAnswer: A. ശതകം ചൊല്ലിക്കുക Read Explanation: ശതകം ചൊല്ലൽ കഥകളിയുമായി ബന്ധമില്ല.കഥകളി ഒരു നൃത്യരൂപമാണ്.പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. Read more in App