App Logo

No.1 PSC Learning App

1M+ Downloads
കഥകളിയിലെ കല്ലടിക്കോടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?

Aകൊട്ടാരക്കര തമ്പുരാൻ

Bമാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ

Cഇട്ടിരാരിച്ചമേനോൻ

Dവെള്ളാട്ടു ചാത്തുപ്പണിക്കർ

Answer:

D. വെള്ളാട്ടു ചാത്തുപ്പണിക്കർ


Related Questions:

' കഥകളി നടനം ' എന്നുമറിയപ്പെടുന്ന, കഥകളിയുമായി സാദൃശ്യമുള്ള കലാരൂപമേത് ?
കേരളത്തിന്റെ തനതായ നൃത്ത കലാരൂപം ഏത്?
' മയിൽപ്പീലിത്തൂക്കം ' എന്ന പേരിൽ അറിയപ്പെടുന്ന നൃത്തരൂപം ഏത് ?
Which of the following statements about the folk dances of Punjab is true?
മാത്തൂർ ഗോവിന്ദൻകുട്ടി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?