App Logo

No.1 PSC Learning App

1M+ Downloads
കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?

A4

B5

C3

D2

Answer:

C. 3

Read Explanation:

കഥകളിയിലെ മൂന്ന് തരം അഭിനയരീതികൾ

  • ആംഗം ( ആംഗ അഭിനയം )

  • സാത്വികം (സാത്വിക അഭിനയം )

  • ആഹാര്യം (ആഹാര്യ അഭിനയം )

  • നൃത്തം, നൃത്യം, നാട്യം എന്നിവ ഈ മൂന്ന് അഭിനയ രീതികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്


Related Questions:

താഴെപറയുന്നതിൽ ആട്ടക്കഥകളും എഴുത്തുകാരും തമ്മിലുള്ള ശരിയായ ജോഡി ഏത്?
അശ്വതിതിരുനാൾ എഴുതിയ ആട്ടക്കഥകൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ കാർത്തിക തിരുനാൾ എഴുതിയ കൃതികൾ ഏതെല്ലാം ?
വള്ളത്തോൾ കേരളാ കലാമണ്ഡലം സ്ഥാപിച്ച വർഷം ഏത് ?
താഴെപറയുന്ന കഥകളി പഠനഗ്രന്ഥങ്ങളിൽ ശരിയായ ജോഡി ഏത് ?