വള്ളത്തോൾ കേരളാ കലാമണ്ഡലം സ്ഥാപിച്ച വർഷം ഏത് ?A1940B1930C1950D1960Answer: B. 1930 Read Explanation: കഥകളിയുടെ പരിശീലനത്തിനും പോഷണത്തിനുമായി, തൃശ്ശൂർ ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്ത്, വള്ളത്തോൾ കേരളാ കലാമണ്ഡലം സ്ഥാപിച്ചു സ്ഥാപിച്ച വർഷം - 1930 Read more in App