ബഷീറിൻ്റെ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?Aരാമപുരത്തുവാര്യർBചങ്ങമ്പുഴCആർ. ഇ. ആഷർDഇവരാരുമല്ലAnswer: C. ആർ. ഇ. ആഷർ Read Explanation: ജയദേവരുടെ ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ തയ്യാറാക്കിയ വിവർത്തനം - ദേവഗീതരാമപുരത്തുവാര്യരുടെ 'ഭാഷാഷ്ടപദി' ഏത് കൃതിയുടെ പരിഭാഷയാണ് - ഗീതാഗോവിന്ദം Read more in App