App Logo

No.1 PSC Learning App

1M+ Downloads
കനോലി കനാൽ നിർമിക്കാൻ സഹായിച്ച മലബാർ ജില്ലാ കളക്ടർ

Aബർണർ കനോലി

Bവില്ല്യം ലോഗൻ

Cഎച്ച്. വി. കനോലി

Dസർ തോമസ് മൂൻ

Answer:

C. എച്ച്. വി. കനോലി

Read Explanation:

ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലാ കളക്ടർ ആയിരുന്ന എച്ച്. വി. കനോലി 1845-ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ 10 വരെ വിശാലമായ ജലഗതാഗത മാർഗം എന്ന ആശയം മുന്നോട്ടുവച്ചു. പിന്നീട് പൊന്നാനി, ചാവക്കാട് ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് കനാലുകൾ നിർമ്മിച്ചു. ഈ ജലപാത കനോലി കനാൽ എന്നറിയപ്പെട്ടു.


Related Questions:

ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൽവേ സംവിധാനം
സുമേറിയക്കാർ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യ
ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം
റൈറ്റ് സഹോദരന്മാർ നിർമ്മിച്ച ഫ്ലെയർ-1 എന്ന വിമാനം പറന്നുയർന്ന വർഷം
റൈറ്റ് സഹോദരന്മാർ നിർമ്മിച്ച ഫ്ലെയർ-1 എന്ന വിമാനം എവിടെ നിന്നാണ് പറന്നുയർന്നത്‌ ?