App Logo

No.1 PSC Learning App

1M+ Downloads
കപ്പലിന് ജലത്തിൽ അനുഭവപ്പെടുന്ന ബലം ഏത്?

Aഗുരുത്വാകർഷണം

Bഫ്രീ ഫോൾ ബലം

Cപ്ലവക്ഷമബലം

Dഘർഷണം

Answer:

C. പ്ലവക്ഷമബലം

Read Explanation:

  • ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ, പൂർണമായോ മുങ്ങിയിരിക്കുമ്പോൾ, ആ ദ്രവം വസ്തുവിൽ മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമബലം.

  • ഉദാഹരണം: കപ്പലിന് ജലത്തിൽ അനുഭവപ്പെടുന്ന ബലം


Related Questions:

പാസ്കൽ നിയമം ഏത് ദ്രവ്യത്തിന്റെ സ്വഭാവം വിശദീകരിക്കുന്നു?
മർദ്ദത്തിന്റെ S I യൂണിറ്റ് :
യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലത്തെ എന്ത് പറയുന്നു?
മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഏതാണ്?
ഹൈഡ്രോളിക് സിസ്റ്റത്തിൽ ഹൈഡ്രോളിക് പമ്പിന്റെ ധർമ്മം എന്ത്?