കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?Aഡൈ ഇലക്ട്രിക്ക്Bകാറ്റലിസ്റ്റ്Cഫ്ലക്സ്Dഗാങ്Answer: A. ഡൈ ഇലക്ട്രിക്ക് Read Explanation: ചെറിയ തോതിൽ വൈദ്യുതി സംഭരിച്ചു വെക്കാൻ കഴിവുള്ള സംവിധാനം - കപ്പാസിറ്റർ ഒരു കപ്പാസിറ്ററിൽ സംഭരിക്കാൻ കഴിയുന്ന ചാർജിന്റെ അളവ് - കപ്പാസിറ്റൻസ് കപ്പാസിറ്റൻസിന്റെ യൂണിറ്റ് - ഫാരഡ് വിപരീതചാർജുള്ള ആകർഷണം നിമിത്തം ഇലക്ട്രോസ്കോപ്പിലെ ചാർജ് ഏറെ നേരം നിലനിൽക്കും . ഈ തത്വം പ്രയോജനപ്പെടുത്തി നിർമ്മിച്ച ഉപകരണമാണ് കപ്പാസിറ്റർ കപ്പാസിറ്ററിന്റെ ലോഹപ്ലേറ്റുകൾക്കിടയിൽ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ - ഡൈ ഇലക്ട്രിക് ഉദാ : പേപ്പർ ,വായു ,പോളിയെസ്റ്റർ Read more in App