App Logo

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ മിന്നലിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങളിൽ ഉൾപ്പെടാത്താതേത് ?

Aവൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്.

Bവീട്ടിലെ ഭിത്തിയിൽ ചാരി നിൽക്കരുത്.

Cജനൽകമ്പികളിലോ ഗ്രില്ലുകളിലോ പിടിച്ചു നിൽക്കരുത്.

Dഉയരമുള്ള വൃക്ഷച്ചുവട്ടിൽ അഭയം തേടുന്നത്.

Answer:

D. ഉയരമുള്ള വൃക്ഷച്ചുവട്ടിൽ അഭയം തേടുന്നത്.

Read Explanation:

മിന്നലിനിന്നും രക്ഷനേടാനുള്ള മാർഗങ്ങൾ:

  1. വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്.
  2. വീട്ടിലെ ഭിത്തിയിൽ ചാരിനിൽക്കരുത്.
  3. ജനൽകമ്പികളിലോ ഗ്രില്ലുകളിലോ പിടിച്ചു നിൽക്കരുത്.
  4. ഉയരമുള്ള വൃക്ഷച്ചുവട്ടിൽ നിൽക്കരുത്.
  5. ഒറ്റപ്പെട്ടുനിൽക്കുന്ന വൃക്ഷച്ചുവട്ടിൽ അഭയം തേടരുത്.

 

 


Related Questions:

കപ്പാസിറ്റൻസിൻ്റെ യൂണിറ്റ് എന്താണ് ?
മിന്നൽ രക്ഷാ ചാലകം കണ്ടെത്തിയത് ആരാണ് ?
ഒരു ചാലകത്തിൽ വിതരണം ചെയ്യപ്പെടുന്ന ചാർജ് കാണപ്പെടുന്നത് എവിടെയാണ് ?
ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.
ലോഹങ്ങളിൽ സ്ഥിതവൈദ്യുത ചാർജ് സ്വരൂപിക്കപ്പെടുമൊ ?