കപ്പൽ യാത്ര നടത്തി ഭൂമി ഉരുണ്ടതാണെന്ന് പ്രസ്താവിച്ച നാവികൻ
Aമെഗല്ലൻ
Bവാസ്‌കോ ഡ ഗാമ
Cക്രീസ്റ്റഫർ കൊളംബസ്
Dമാർക്കോ പോളോ
Answer:
A. മെഗല്ലൻ
Read Explanation:
ഭാരതീയ ശാസ്ത്രജ്ഞനായ ആര്യഭടൻ ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും വിശ്വസിച്ചിരുന്നു. ഗ്രീക്ക് തത്വചിന്തകരായ തെയിൽസ്, പൈതഗോറസ്, അരിസ്റ്റോട്ടിൽ എന്നിവരും ഭൂമിക്ക് ഗോളാകൃതിയാണെന്ന് വിശ്വസിച്ചിരുന്നവരാണ്. പിൽക്കാലത്ത് മഗല്ലൻ എന്ന നാവികന്റെ ലോകം ചുറ്റിയുള്ള കപ്പൽ യാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു.