ഭൂമിയുടെ പരിക്രമണത്തിന്റെ ഫലമായി ഭൂമിയിൽ അനുഭവപ്പെടുന്നത്?
Aദിനരാത്രങ്ങൾ
Bവ്യത്യസ്ത ഋതുക്കൾ (Seasons)
Cചൂടും തണുപ്പും
Dതാപനിലയിലെ സ്ഥിരത
Answer:
B. വ്യത്യസ്ത ഋതുക്കൾ (Seasons)
Read Explanation:
ഭ്രമണം ചെയ്യുന്നതോടൊപ്പം ഭൂമി നിശ്ചിത സഞ്ചാരപഥത്തിലൂടെ സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുമുണ്ട്. ഇതാണ് പരിക്രമണം (Revolution). ഒരു തവണ സൂര്യനെ ചുറ്റി സഞ്ചരിക്കാൻ ഭൂമിക്ക് 365 1/ 4 ദിവസം വേണം. ഇതിനെ ഒരു വർഷമായി കണക്കാക്കുന്നു. ഭൂമിയുടെ പരിക്രമണത്തിന്റെ ഫലമായാണ് വ്യത്യസ്ത ഋതുക്കൾ (Seasons) അനുഭവപ്പെടുന്നത്.