കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2024 ലെ കമുകറ സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aഎം ജയചന്ദ്രൻ
Bഎം ജി ശ്രീകുമാർ
Cജെറി അമൽദേവ്
Dബിജിബാൽ
Answer:
C. ജെറി അമൽദേവ്
Read Explanation:
• പ്രശസ്ത സംഗീത സംവിധായകൻ ആണ് ജെറി അമൽദേവ്
• പ്രശസ്ത സംഗീതജ്ഞൻ കമുകറ പുരുഷോത്തമൻറെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം
• പുരസ്‌കാര തുക - 50000 രൂപ
• 2023 ലെ ജേതാവ് - എം ജി ശ്രീകുമാർ