App Logo

No.1 PSC Learning App

1M+ Downloads
കമ്പോള പരിഷ്കരണം നടത്തിയ ഡൽഹി സുൽത്താൻ ആരാണ് ?

Aഅക്‌ബർ

Bബാബർ

Cഅലാവുദ്ധീൻ ഖിൽജി

Dഔറംഗസേബ്

Answer:

C. അലാവുദ്ധീൻ ഖിൽജി


Related Questions:

അഷ്ടപ്രധാന്‍ എന്ന സമിതിയില്‍ വിദേശകാര്യ ചുമതലയുള്ള മന്ത്രി ?
ശിവജിയുടെ മാതാവിന്റെ പേരെന്തായിരുന്നു ?
ചോളഭരണകാലത്ത് ബ്രാഹ്മണര്‍ മാത്രം ഉള്‍പ്പെട്ട സമിതി ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
ഗംഗൈകൊണ്ട ചോളൻ എന്നറിയപ്പെടുന്നതാര് ?
അക്‌ബർ ചക്രവർത്തി രൂപീകരിച്ച മതം ഏത് ?