കമ്പ്യൂട്ടറിലെ ചിത്രരചനയ്ക്കായി താഴെപ്പറയുന്ന ഏത് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു?AMS ExcelBGIMPCPowerPointDWordPadAnswer: B. GIMP Read Explanation: GIMP (GNU Image Manipulation Program) ഒരു സ്വതന്ത്രവും ശക്തവുമായ ചിത്രരചനയും എഡിറ്റിംഗും ചെയ്യാനുള്ള സോഫ്റ്റ്വെയറാണ്.നമ്മുടെ കമ്പ്യൂട്ടറിലുള്ള കളർ പെയിന്റ്, പെയിന്റ്, ജിമ്പ്, ക്രിറ്റ. ഇങ്ക് സ്കേപ് തുടങ്ങിയവ ചിത്രരച നയ്ക്ക് ഉപയോഗിക്കുന്ന സോഫ്റ്റു വെയറുകളാണ്. Excel, PowerPoint, WordPad എന്നിവ ചിത്രരചനയ്ക്കല്ല. Read more in App