ചിത്രരചനാ സോഫ്റ്റ്വെയറിൽ നിറം തിരഞ്ഞെടുക്കുന്നതിനുള്ള ജാലകത്തിന് പേരെന്ത്?ADrawing AreaBColor PaletteCToolbarDStatus BarAnswer: B. Color Palette Read Explanation: ചിത്രരചനാ സോഫ്റ്റുവെയറിൽ നിറം തിരഞ്ഞെടുക്കുന്നതിനുള്ള ജാലകമാണ് കളർ പാലറ്റ്. ഏതെങ്കിലും ഒരു നിറത്തിൽ ഡബിൾ ക്ലിക്ക് ചെയ്താൽ ആ നിറത്തിൻ്റെ വൈവിധ്യങ്ങൾ കാണാം Read more in App