കമ്പ്യൂട്ടറിൻ്റെ പ്രോസസ്സിംഗ് വേഗത അളക്കുന്നതിനുള്ള യൂണിറ്റ്?
AMIPS
BSMPS
CPPIM
DDPI
Answer:
A. MIPS
Read Explanation:
"കമ്പ്യൂട്ടറിൻ്റെ തലച്ചോറ്" എന്നറിയപ്പെടുന്ന യൂണിറ്റ് സിപിയു ആണ്.
സിപിയുവിൻ്റെ 3 പ്രധാന ഭാഗങ്ങൾ ALU (അരിത്മെറ്റിക് ആൻഡ് ലോജിക് യൂണിറ്റ്), CU (കൺട്രോൾ യൂണിറ്റ്) എന്നിവയാണ്. MU (മെമ്മറി യൂണിറ്റ്)
ഗണിത പ്രവർത്തനങ്ങളും വിശകലനങ്ങളും നടത്തുന്ന കമ്പ്യൂട്ടറിൻ്റെ ഭാഗമാണ് ALU.
കമ്പ്യൂട്ടറിലെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യൂണിറ്റാണ് കൺട്രോൾ യൂണിറ്റ്.
ഒരു കമ്പ്യൂട്ടറിൻ്റെ പ്രോസസ്സിംഗ് വേഗത അളക്കുന്നതിനുള്ള ഒരു യൂണിറ്റാണ് MIPS (മില്യൺ ഇൻസ്ട്രക്ഷൻസ് പെർ സെക്കൻഡ്).