കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയതാര് ?Aഡഗ്ലസ് എൻഗൽബർട്ട്Bചാൾസ് ബാബേജ്Cകാൾ കൂപ്പർDഹംഫ്രി ഡേവിAnswer: A. ഡഗ്ലസ് എൻഗൽബർട്ട് Read Explanation: 1967 ൽ ഡഗ്ലസ് ഏംഗൽബർട്ടാണ് കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചത്. കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ് : മിക്കി Read more in App