Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ വൈറസുമായി ബന്ധപ്പെട്ട 2000- ലെ വിവരസാങ്കേതിക നിയമത്തിന്റെ വ്യവസ്ഥ :

Aവകുപ്പ് 43

Bവകുപ്പ് 66

Cരണ്ടും (A) & (B)

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

C. രണ്ടും (A) & (B)

Read Explanation:

• ഐ ടി ആക്ട് വകുപ്പ് 43 - കമ്പ്യൂട്ടർ, വെബ് ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതുമായി ബന്ധപ്പെട്ട പിഴയും നഷ്ടപരിഹാരത്തെയും കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ, കമ്പ്യൂട്ടർ വൈറസ് ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു • സെക്ഷൻ 66 - കമ്പ്യൂട്ടർ റിലേറ്റഡ് ഒഫൻസ്


Related Questions:

മോർഫിംഗിന് ഇരയാക്കപ്പെട്ടാൽ ചെയ്യേണ്ടത് എന്തെല്ലാം ?

  1. അപ്‌ലോഡ് ചെയ്ത വീഡിയോ / ചിത്രം ശാശ്വതമായി നീക്കം ചെയ്യാൻ മെറ്റീരിയൽ ഹോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റിയിലേക്ക് അഭ്യർത്ഥനകൾ നടത്തണം
  2. കുറ്റകൃത്യത്തിന് ഇരയായ വ്യക്തിക്ക് ഇന്ത്യയിലെ ഏതെങ്കിലും സൈബർ സെല്ലിൽ പരാതി നൽകാം
  3. ഇന്ത്യയിലെ ഏതെങ്കിലും സൈബർ സെല്ലുകളിലേക്ക് അക്സക് ഇല്ലെങ്കിൽ , പ്രാദേശിക പോലീസ് സ്റ്റേഷനിൽ FIR ഫയൽ ചെയ്യാം
    വാനാക്രൈയ്‌ക്കെതിരെ മൈക്രോസോഫ്റ്റ് എഞ്ചിനീയർമാർ വികസിപ്പിച്ച പ്രോഗ്രാമർ
    The Indian computer emergency response team serves as:
    ശാസ്ത്രീയമായ അറിവുപയോഗിച്ചു കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുകയും അവ തെളിവുകൾ സഹിതം ശേഖരിക്കുകയും വിശകലനം ചെയ്ത് കോടതിക്ക് സമർപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ
    മോഷ്ടിച്ച കമ്പ്യൂട്ടർ റിസോഴ്സ് അല്ലെങ്കിൽ ആശയവിനിമയ ഉപകരണം സ്വീകരിക്കുന്നതിനുള്ള ശിക്ഷ എന്താണ്?