Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?

Aഅലൻ ട്യൂറിംഗ്

Bഫ്രെഡ് കോഹൻ

Cജാക് കിൽബി

Dടോമി ഫ്ളവർസ്

Answer:

B. ഫ്രെഡ് കോഹൻ


Related Questions:

മനു തൻ്റെ കമ്പ്യുട്ടറിൽ പൂർത്തീകരിച്ചു വച്ച നിർണ്ണായകമായ ഒരു ഔദ്യോഗിക റിപ്പോർട്ട് മനുവിൻറെ അനുമതി ഇല്ലാതെ കണ്ടെത്താനും നശിപ്പിക്കുവാനും വേണ്ടി മനുവിൻറെ സഹപ്രവർത്തകൻ വിനു ശ്രമിക്കുന്നു. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത് മറ്റൊരു സഹപ്രവർത്തകനായ വരുൺ ആണ്. വിനു മനുവിൻറെ കമ്പ്യുട്ടറിൽ സൂക്ഷിച്ച് വച്ച ഔദ്യോഗിക റിപ്പോർട്ടിൽ വൈറസ് കലർത്തി നശിപ്പിച്ചു. ഇവിടെ വിനുവും വരുണും ചെയ്‌ത കുറ്റം ?
താഴെപറയുന്നവയിൽ 2018 ൽ ഇന്ത്യയിൽ നടന്ന പ്രധാന സൈബർ ആക്രമണങ്ങൾ ഏതെല്ലാം ?
Firewall is used in communication network / system to save _____.

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക

  1. വൈറസ് അവയുടെ സൃഷ്ടിയുടെ കാരണത്തെ ആശ്രയിച്ചു വ്യത്യസ്തമായി പെരുമാറുന്നു
  2. കംപ്യൂട്ടർ വൈറസ് അത് സമ്പർക്കത്തിൽ വരുന്ന മറ്റ് കമ്പ്യൂട്ടർ സിസ്റ്റങ്ങളെയും ബാധിക്കും
  3. ഒരു വൈറസ് ഒരു സിസ്റ്റത്തിൽ പ്രവർത്തന രഹിതമായി തുടരുകയും ഒരു ഉപയോക്താവ് വൈറസ് ബാധിച്ച ഫയൽ തുറന്നാലുടൻ അത് സജീവമാവുകയും ചെയ്യുന്നു
    Which of the following is a cyber crime?