App Logo

No.1 PSC Learning App

1M+ Downloads
കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സിൻ്റെ ആദ്യ ചെയർമാൻ ആര് ?

Aദ്വാരക എൻ തിവാരി

BW.M ഹെയ്‌ലി

Cപി.ഗോവിന്ദമേനോൻ

Dഅയ്യങ്കാർ

Answer:

C. പി.ഗോവിന്ദമേനോൻ


Related Questions:

പൊതുമുതലിൻറെ വിനിയോഗം പരിശോധിക്കുകയും ദുർവിനിയോഗം തടയുകയും ലക്ഷ്യം ആയുള്ള പ്രധാന പാർലമെൻററി ധനകാര്യ കമ്മിറ്റി ഏതാണ്?
ലോക് സഭയുടെ ആദ്യ വനിതാ സ്പീക്കർ ആര് ?
രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ആരായിരുന്നു ?
തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി?
രാജ്യസഭയുടെ കാലാവധി എത്ര?