App Logo

No.1 PSC Learning App

1M+ Downloads
കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം ?

A1932

B1934

C1941

D1945

Answer:

A. 1932

Read Explanation:

കമ്മ്യൂണൽ അവാർഡ്:

  • ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് നടത്തിയ പ്രഖ്യാപനമായിരുന്നു കമ്മ്യൂണൽ അവാർഡ്.

  • 1932 ഓഗസ്റ്റ് 16-നാണ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്

  • ബ്രിട്ടീഷ് ഇന്ത്യയിലെ പിന്നാക്ക സമുദായങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഒരു തീരുമാനമായിരുന്നു ഇത്.

  • ഹിന്ദുക്കൾ, മുസ്ലീങ്ങൾ, പട്ടികജാതിക്കാർ, ആദിവാസികൾ തുടങ്ങിയ വിവിധ സമുദായങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ നൽകി സമൂഹത്തെ വിഭജിക്കുന്നതിന് ഇത് കാരണമായി.


Related Questions:

താന്തിയ തോപ്പിയുടെ യഥാർത്ഥ നാമം എന്താണ് ?
1960 ൽ രൂപീകൃതമായ ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം ഏത് ?
ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യമായി കുട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏതാണ് ?
താഴെപ്പറയുന്നവയിൽ പോർച്ചുഗലിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശം ഏത് ?
The most largest tribal rebellion in British India was