App Logo

No.1 PSC Learning App

1M+ Downloads
കയ്പ്പിന് കാരണമാകുന്ന സ്വാദ് മുകുളങ്ങൾ കാണപ്പെടുന്നത്?

Aനാവിന്റെ മുൻവശത്ത്

Bനാവിന്റെ ഇരുവശങ്ങളിൽ

Cനാവിന്റെ ഉൾവശത്ത്

Dഇവയിലൊന്നുമല്ല

Answer:

C. നാവിന്റെ ഉൾവശത്ത്

Read Explanation:

  • മധുരത്തിന് കാരണമാകുന്ന സ്വാദ് മുകളങ്ങൾ കാണപ്പെടുന്നത് -നാവിന്റെ മുൻവശത്ത്
  •  പുളിയ്ക്കും ഉപ്പുരസത്തിനും കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് -നാവിന്റെ ഇരുവശങ്ങളിൽ
  • കയ്പ്പിന് കാരണമാകുന്ന സ്വാദ് മുകുളങ്ങൾ  കാണപ്പെടുന്നത്- നാവിന്റെ ഉൾവശത്ത്

Related Questions:

സെറിബ്രത്തിലേക്കും സെറിബ്രത്തിൽ നിന്നുമുള്ള ആവേഗപുനഃപ്രസരണ കേന്ദ്രം :

താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്നത്‌ ഏതെല്ലാം?

1.ഉമിനീര്‍ ഉല്പാദനം

2.ഉദരാശയ പ്രവര്‍ത്തനം

3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

സുഷമുനയിൽ നിന്നും എത്ര ജോഡി സുഷ്മനാഡികൾ പുറപ്പെടുന്നു ?
കുടക്കല്ലിൻ്റെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി?
മസ്തിഷ്കത്തിലും സുഷുമ്‌നയിലും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ ഉള്ള ഭാഗങ്ങളാണ് :