Challenger App

No.1 PSC Learning App

1M+ Downloads
'കയ്യൂർ സമര നായകൻ' എന്നറിയപ്പെടുന്ന കേരള മുഖ്യമന്ത്രി ഇവരിൽ ആര് ?

Aഇ.എം.എസ്. നമ്പൂതിരിപ്പാട്

Bവി.എസ് അച്യുതാനന്ദൻ

Cഇ.കെ. നായനാർ

Dഅച്യുതമേനോൻ

Answer:

C. ഇ.കെ. നായനാർ

Read Explanation:

കാസര്‍കോഡ്‌ ജില്ലയിലെ കയ്യൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ ജന്മിത്വത്തിനെതിരെ നടത്തിയ സമരമാണ് കയ്യൂർ സമരം. ഇ.കെ. നായനാർ 'കയ്യൂർ സമര നായകൻ' എന്നറിയപ്പെടുന്നു.


Related Questions:

What was the primary goal of the "Nivarthana Agitation" ?
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം :
താഴെ കൊടുത്തിരിക്കുന്നവയിൽ കാസർഗോഡ് ജില്ലയിൽ നടന്ന സമരം ഏത്?
ഫ്രഞ്ച് അധീനതയിൽ നിന്നും മാഹിയെ മോചിപ്പിക്കുന്നതിനായി മയ്യഴി മഹാജനസഭ രൂപീകരിച്ച വർഷം ?
പഴശ്ശിരാജ മരണപ്പെട്ട വർഷം?