Challenger App

No.1 PSC Learning App

1M+ Downloads
കയ്യൂർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടെ ജീവിതം ആസ്പദമാക്കിയുള്ള നാടകം

Aസഖാവ് നായനാർ

Bജനനായകൻ സഖാവ് നായനാർ'

Cനായനാരുടെ ജീവിതം

Dജനനായകൻ

Answer:

B. ജനനായകൻ സഖാവ് നായനാർ'

Read Explanation:

• പാപ്പിനിശ്ശേരി ബിടിആർ തിയറ്ററാണ് 'ജനനായകൻ സഖാവ് നായനാർ' എന്ന നാടകം അരങ്ങിലെത്തിക്കുന്നത്.

• നായനാരുടെ ബാല്യകാലം മുതൽ മുഖ്യമന്ത്രി പദത്തിലെത്തുന്നതുവരെയുള്ള സമര, വ്യക്ത‌ി ജീവിതമാണു നാടകത്തിന്റെ പ്രമേയം.


Related Questions:

"കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് " നിലവിൽ വന്നത്.
കേരളത്തിൽ കുടുംബ കോടതി സ്ഥാപിതമായതെന്ന് ?
പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?
കാസർഗോഡ് ലോക്‌സഭ മണ്ഡലത്തെ ഇപ്പോൾ പ്രതിനിദാനം ചെയ്യുന്നത് ആരാണ് ?
മുൻ കേരളാ മുഖ്യമന്ത്രി "ഉമ്മൻ ചാണ്ടി" അന്തരിച്ചത് എന്ന് ?