Challenger App

No.1 PSC Learning App

1M+ Downloads
കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട്ടെ സ്ഥലം ഏതാണ് ?

Aപെരുവണ്ണാമൂഴി

Bബാലുശ്ശേരി

Cചെറുകുളത്തൂർ

Dഇരിങ്ങൽ

Answer:

D. ഇരിങ്ങൽ


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല ഏത് ?
കേരളത്തിലെ ആദ്യത്തെ കരകൗശല ഗ്രാമം ഏതാണ് ?
മദ്രാസ് റബർ ഫാക്ടറി (MRF) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കയർ ഉൽപ്പന്നങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?
കേരള 'ഹാൻവീവിന്റെ' ആസ്ഥാനമേത് ?